ml_tn/mat/26/18.md

2.5 KiB

He said, ""Go into the city to a certain man and say to him, 'The Teacher says, ""My time is at hand. I will keep the Passover at your house with my disciples.""'

ഇതിന് ഉദ്ധരണികൾക്കുള്ളിൽ ഉദ്ധരണികൾ ഉണ്ട്. നിങ്ങൾക്ക് നേരിട്ടുള്ള ചില ഉദ്ധരണികൾ പരോക്ഷ ഉദ്ധരണികളായി പ്രസ്താവിക്കാൻ കഴിയും. സമാന പരിഭാഷ: "" അവന്‍ ശിഷ്യന്മാരോട് പറഞ്ഞത് നഗരത്തില്‍ ഒരു മനുഷ്യന്‍റെ അടുക്കൽ ചെന്ന് അവനോടു പറയുക ഗുരു പറയുന്നു, 'എന്‍റെ സമയം അടുത്തിരിക്കുന്നു. എന്‍റെ ശിഷ്യന്മാരോടൊപ്പം നിങ്ങളുടെ വീട്ടിൽ പെസഹ കഴിക്കേണ്ടതാകുന്നു.'"" അല്ലെങ്കില്‍ തന്‍റെ ശിഷ്യന്മാരോടു നഗരത്തിലേക്കു പോയി ഒരു മനുഷ്യനെ കണ്ടു ഗുരുവിനു സമയം അടുത്തിരിക്കുന്നുവെന്നും അവന് ശിഷ്യന്മാരോടൊപ്പം പെസഹ ആ മനുഷ്യന്‍റെ വീട്ടിൽ കഴിക്കുമെന്നും പറയുക എന്ന് പറഞ്ഞു. (കാണുക: [[rc:///ta/man/translate/figs-quotesinquotes]], [[rc:///ta/man/translate/figs-quotations]])

My time

സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ഞാൻ നിങ്ങളോട് പറഞ്ഞ സമയം"" അല്ലെങ്കിൽ 2) ""ദൈവം എനിക്കായി നിശ്ചയിച്ചിരിക്കുന്ന സമയം.

is near

സാധ്യതയുള്ള അർത്ഥങ്ങൾ 1) ""സമീപമാണ്"" അല്ലെങ്കിൽ 2) ""വന്നിരിക്കുന്നു."" (കാണുക: rc://*/ta/man/translate/figs-idiom)

I will keep the Passover

പെസഹാ ഭക്ഷണം കഴിക്കുക അല്ലെങ്കിൽ ""പ്രത്യേക ഭക്ഷണം കഴിച്ച് പെസഹ ആഘോഷിക്കുക