ml_tn/mat/26/17.md

8 lines
582 B
Markdown

# Connecting Statement:
യേശു ശിഷ്യന്മാരോടൊപ്പം പെസഹ ആഘോഷിച്ചതിന്‍റെ വിവരണം ആരംഭിക്കുന്നു.
# Now
പ്രധാന കഥാഭാഗത്തു ഒരു ഇടവേള അടയാളപ്പെടുത്തുന്നതിന് ഈ പദം ഇവിടെ ഉപയോഗിക്കുന്നു. ഇവിടെ മത്തായി കഥയുടെ ഒരു പുതിയ ഭാഗം പറയാൻ തുടങ്ങുന്നു.