ml_tn/mat/26/09.md

726 B

This could have been sold for a large amount and given

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അവൾക്ക് ഇത് ഒരു വലിയ തുകയ്ക്ക് വിറ്റ് പണം നൽകാമായിരുന്നു"" (കാണുക: rc://*/ta/man/translate/figs-activepassive)

to the poor

ഇവിടെ ""ദരിദ്രർ"" ഒരു നാമവിശേഷണമായി പ്രസ്താവിക്കാം. സമാന പരിഭാഷ: ""പാവപ്പെട്ടവർക്ക്"" (കാണുക: rc://*/ta/man/translate/figs-nominaladj)