ml_tn/mat/26/08.md

503 B

What is the reason for this waste?

സ്ത്രീയുടെ പ്രവർത്തനങ്ങളോടുള്ള ദേഷ്യം കൊണ്ടാണ് ശിഷ്യന്മാർ ഈ ചോദ്യം ചോദിക്കുന്നത്. സമാന പരിഭാഷ: ""ഈ തൈലം പാഴാക്കി ഈ സ്ത്രീ ഒരു മോശം പ്രവൃത്തി ചെയ്തു!"" (കാണുക: rc://*/ta/man/translate/figs-rquestion)