ml_tn/mat/26/07.md

1.0 KiB

he was reclining at table

യേശു അവന്‍റെ വശത്ത് കിടക്കുകയായിരുന്നു. ആളുകൾ സാധാരണയായി ഭക്ഷണം കഴിക്കുമ്പോൾ അവർക്കുള്ള സ്ഥാനത്തിനായി നിങ്ങളുടെ ഭാഷയുടെ വാക്ക് ഉപയോഗിക്കാം.

a woman came to him

ഒരു സ്ത്രീ യേശുവിന്‍റെ അടുക്കൽ വന്നു

an alabaster jar

മൃദുവായ കല്ല് കൊണ്ട് നിർമ്മിച്ച വിലയേറിയ പാത്രമാണിത്. (കാണുക: rc://*/ta/man/translate/translate-unknown)

ointment

മനോഹരമായ സുഗന്ധം ഉള്ള എണ്ണ

she poured it upon his head

യേശുവിനെ ബഹുമാനിക്കാനാണ് സ്ത്രീ ഇത് ചെയ്യുന്നത്.