ml_tn/mat/26/06.md

962 B

Connecting Statement:

ഒരു സ്ത്രീ യേശുവിന്‍റെ മരണത്തിനുമുമ്പ് വിലകൂടിയ തൈലം ഒഴിച്ചതിന്‍റെ വിവരണം ഇത് ആരംഭിക്കുന്നു.

Now

പ്രധാന കഥാ ഭാഗത്തു ഒരു ഇടവേള അടയാളപ്പെടുത്തുന്നതിന് ഈ പദം ഇവിടെ ഉപയോഗിക്കുന്നു. ഇവിടെ മത്തായി കഥയുടെ ഒരു പുതിയ ഭാഗം പറയാൻ തുടങ്ങുന്നു.

Simon the leper

കുഷ്ഠരോഗത്തിൽ നിന്ന് യേശു സുഖപ്പെടുത്തിയ ഒരു മനുഷ്യനാണിതെന്ന് സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-explicit)