ml_tn/mat/26/05.md

8 lines
504 B
Markdown

# Not during the feast
വിരുന്നിനിടെ നേതാക്കൾ ചെയ്യാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ വ്യക്തമാക്കാം. സമാന പരിഭാഷ: ""പെരുന്നാളിൽ നാം യേശുവിനെ കൊല്ലരുത്"" (കാണുക: [[rc://*/ta/man/translate/figs-ellipsis]])
# the feast
ഇതാണ് വാർഷിക പെസഹ പെരുന്നാൾ.