ml_tn/mat/25/46.md

1009 B

These will go away into eternal punishment

ഒരിക്കലും അവസാനിക്കാത്ത ശിക്ഷ ലഭിക്കുന്ന സ്ഥലത്തേക്ക് രാജാവ് ഇവരെ അയയ്ക്കും

but the righteous into eternal life

മനസ്സിലാക്കിയ വിവരങ്ങൾ വ്യക്തമാക്കാം. സമാന പരിഭാഷ: ""എന്നാൽ രാജാവ് നീതിമാന്മാരെ അവർ ദൈവത്തോടൊപ്പം എന്നേക്കും വസിക്കുന്ന സ്ഥലത്തേക്ക് അയയ്ക്കും"" (കാണുക: rc://*/ta/man/translate/figs-ellipsis)

the righteous

ഇത് ഒരു നാമവിശേഷണമായി പ്രസ്താവിക്കാം. സമാന പരിഭാഷ: ""നീതിമാൻമാർ"" (കാണുക: rc://*/ta/man/translate/figs-nominaladj)