ml_tn/mat/25/41.md

788 B

Then he will say

അപ്പോൾ രാജാവ് ചെയ്യും. മൂന്നാമത്തെ വ്യക്തിയിൽ യേശു തന്നെക്കുറിച്ച് സംസാരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-123person)

you cursed

ദൈവം ശപിച്ച ജനങ്ങളേ,

the eternal fire that has been prepared

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം തയ്യാറാക്കിയ നിത്യമായ അഗ്നി"" (കാണുക: rc://*/ta/man/translate/figs-activepassive)

his angels

അവന്‍റെ സഹായികൾ