ml_tn/mat/25/40.md

1.5 KiB

the King

മനുഷ്യപുത്രന്‍റെ മറ്റൊരു വിശേഷണമാണിത്. മൂന്നാമത്തെ വ്യക്തിയിൽ യേശു തന്നെക്കുറിച്ച് സംസാരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-123person)

say to them

അവന്‍റെ വലതുവശത്തുള്ളവരോടു പറയുന്നത്

Truly I say to you

ഞാൻ നിങ്ങളോട് സത്യം പറയുന്നു. രാജാവ് അടുത്തതായി പറയുന്നത് ഇത് ഊന്നിപ്പറയുന്നു.

one of the least

ഏറ്റവും പ്രധാനപ്പെട്ട ഒന്ന്

these brothers of mine

ഇവിടെ ""സഹോദരന്മാർ"" എന്നത് രാജാവിനെ അനുസരിക്കുന്ന പുരുഷനോ സ്ത്രീയോ ആണ്. സമാന പരിഭാഷ: ""ഇവിടെയുള്ള എന്‍റെ സഹോദരീസഹോദരന്മാർ"" അല്ലെങ്കിൽ ""എന്‍റെ സഹോദരങ്ങളെപ്പോലെയുള്ളവർ"" (കാണുക: rc://*/ta/man/translate/figs-gendernotations)

you did it for me

നിങ്ങൾ എനിക്കുവേണ്ടി ചെയ്തതാണെന്ന് ഞാൻ കരുതുന്നു