ml_tn/mat/25/33.md

493 B

He will place the sheep on his right hand, but the goats on his left

മനുഷ്യപുത്രൻ എല്ലാവരെയും വേർപെടുത്തും എന്നർത്ഥം വരുന്ന ഒരു രൂപകമാണിത്. അവൻ നീതിമാന്മാരെ വലതുവശത്ത് നിർത്തും, പാപികളെ ഇടതുവശത്തും. (കാണുക: rc://*/ta/man/translate/figs-metaphor)