ml_tn/mat/25/26.md

2.0 KiB

Connecting Statement:

ദാസന്മാരെയും താലന്തുകളെയും കുറിച്ച് യേശു ഒരു ഉപമ പറയുന്നു. (കാണുക: rc://*/ta/man/translate/figs-parables)

You wicked and lazy servant, you knew

നിങ്ങൾ ജോലി ചെയ്യാൻ ആഗ്രഹിക്കാത്ത ഒരു ദുഷ്ട ദാസനാണ്. താങ്കൾക്കു അറിയാമായിരുന്നു

I reap where I have not sowed and harvest where I have not scattered

ഞാൻ വിതയ്ക്കാത്തയിടത്ത് കൊയ്യുക"", ""ഞാൻ വിതറാത്തയിടത്ത് കൊയ്തെടുക്കുക"" എന്നീ വാക്കുകൾ അർത്ഥമാക്കുന്നത് ഒരേ കാര്യമാണ്. അവനുവേണ്ടി ജോലി ചെയ്യുന്ന ആളുകൾ നട്ട വിളകൾ ശേഖരിക്കുന്ന ഒരു കൃഷിക്കാരനെ അവർ പരാമർശിക്കുന്നു. [മത്തായി 25:24] (../25/24.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക, അവിടെ കൃഷിക്കാരനെ കുറ്റപ്പെടുത്താൻ ദാസൻ ഈ വാക്കുകൾ ഉപയോഗിക്കുന്നു. മറ്റുള്ളവർ നട്ടത് താൻ ശേഖരിക്കുന്നുവെന്ന് കൃഷിക്കാരൻ സമ്മതിക്കുന്നുണ്ടെങ്കിലും അത് ചെയ്യുന്നത് ശരിയാണെന്ന് വായനക്കാർ മനസ്സിലാക്കണം. (കാണുക: [[rc:///ta/man/translate/figs-parallelism]], [[rc:///ta/man/translate/figs-metaphor]])