ml_tn/mat/25/13.md

679 B

you do not know the day or the hour

ഇവിടെ ""ദിവസം"", ""മണിക്കൂർ"" എന്നിവ കൃത്യമായ സമയത്തെ സൂചിപ്പിക്കുന്നു. സൂചിപ്പിച്ച വിവരങ്ങള്‍ വ്യക്തമായി പ്രസ്താവിക്കാന്‍ കഴിയും. സമാന പരിഭാഷ: ""മനുഷ്യപുത്രൻ എപ്പോൾ മടങ്ങിവരുമെന്ന് നിങ്ങൾക്കറിയില്ല"" (കാണുക: [[rc:///ta/man/translate/figs-metonymy]], [[rc:///ta/man/translate/figs-explicit]])