ml_tn/mat/25/05.md

817 B

Now

പ്രധാന കഥാഭാഗത്ത് ഒരു ഇടവേള അടയാളപ്പെടുത്തുന്നതിന് ഈ പദം ഇവിടെ ഉപയോഗിക്കുന്നു. ഇവിടെ യേശു കഥയുടെ ഒരു പുതിയ ഭാഗം പറയാൻ തുടങ്ങുന്നു.

while the bridegroom was delayed

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""മണവാളൻ വരാൻ വളരെയധികം വൈകിയപ്പോൾ"" (കാണുക: rc://*/ta/man/translate/figs-activepassive)

they all got sleepy

പത്ത് കന്യകമാർക്കും ഉറക്കം വന്നു