3.2 KiB
3.2 KiB
മത്തായി 24 പൊതു നിരീക്ഷണങ്ങള്‍
ഘടനയും വിന്യാസവും
ഈ അധ്യായത്തിൽ, യേശു തന്‍റെ കാലം മുതൽ സകലത്തിന്‍റെയും രാജാവായി മടങ്ങിവരുന്നതുവരെ സംഭവിക്കുന്നകാര്യങ്ങള്‍ പ്രവചിക്കാൻ തുടങ്ങുന്നു. (കാണുക: rc://*/tw/dict/bible/kt/prophet)
ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ
""യുഗത്തിന്‍റെ അവസാനം""
ഈ അധ്യായത്തിൽ, നീ എപ്പോൾ വരുമെന്നത് ഞങ്ങള്‍ എങ്ങനെ അറിയും എന്ന് ശിഷ്യന്മാർ ചോദിക്കുമ്പോൾ യേശു ഉത്തരം നൽകുന്നു. വീണ്ടും. (കാണുക: rc://*/ta/man/translate/writing-apocalypticwriting)
നോഹയുടെ ഉദാഹരണം
നോഹയുടെ കാലത്ത്, ആളുകളെ അവരുടെ പാപങ്ങൾക്ക് ശിക്ഷിക്കാൻ ദൈവം ഒരു വലിയ വെള്ളപ്പൊക്കം അയച്ചു. വരാനിരിക്കുന്ന ഈ വെള്ളപ്പൊക്കത്തെക്കുറിച്ച് അദ്ദേഹം പലതവണ മുന്നറിയിപ്പ് നൽകി, പക്ഷേ അത് പെട്ടെന്ന് ആരംഭിച്ചു. ഈ അധ്യായത്തിൽ, ആ പ്രളയവും അവസാന നാളുകളും തമ്മിലുള്ള ഒരു താരതമ്യം യേശു വരയ്ക്കുന്നു. (കാണുക: rc://*/tw/dict/bible/kt/sin)