ml_tn/mat/24/50.md

465 B

on a day that the servant does not expect and at an hour that he does not know

ഈ രണ്ട് പ്രസ്താവനകളും ഒരേ കാര്യം അർത്ഥമാക്കുന്നു. ദാസൻ പ്രതീക്ഷിക്കാത്തപ്പോൾ യജമാനൻ വരുമെന്ന് അവർ ഊന്നിപ്പറയുന്നു. (കാണുക: rc://*/ta/man/translate/figs-parallelism)