ml_tn/mat/24/45.md

1.2 KiB

Connecting Statement:

തന്‍റെ മടങ്ങിവരവിനായി ശിഷ്യന്മാർ തയ്യാറാകണമെന്ന് ചിത്രീകരിക്കുന്നതിനായി യേശു ഒരു യജമാനന്‍റെയും ദാസന്മാരുടെയും പഴമൊഴി തുടരുന്നു.

So who is the faithful and wise servant whom ... at the right time?

ശിഷ്യന്മാരെ ചിന്തിപ്പിക്കാൻ യേശു ഈ ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""അപ്പോൾ ആരാണ് വിശ്വസ്തനും ജ്ഞാനിയുമായ ദാസൻ? അവനാണ് യജമാനൻ ... സമയം."" അല്ലെങ്കിൽ ""വിശ്വസ്തനും ജ്ഞാനിയുമായ ദാസനെപ്പോലെയാകുക, അയാളുടെ യജമാനൻ ... സമയം."" (കാണുക: rc://*/ta/man/translate/figs-rquestion)

to give them their food

യജമാനന്‍റെ വീട്ടിലുള്ളവർക്ക് ഭക്ഷണം കൊടുക്കുക