ml_tn/mat/24/43.md

1.3 KiB

that if the master of the house ... his house to be broken into

തന്‍റെ മടങ്ങിവരവിനായി ശിഷ്യന്മാർ തയ്യാറാകണമെന്ന് ചിത്രീകരിക്കാൻ യേശു ഒരു യജമാനന്‍റെയും ദാസന്മാരുടെയും ഒരു ഉപമ ഉപയോഗിക്കുന്നു. (കാണുക: rc://*/ta/man/translate/figs-parables)

the thief

ആളുകൾ പ്രതീക്ഷിക്കാത്തപ്പോൾ താൻ വരുമെന്ന് യേശു പറയുന്നു, മോഷ്ടിക്കാൻ വരും എന്നല്ല. (കാണുക: rc://*/ta/man/translate/figs-metaphor)

he would have been on guard

അവൻ തന്‍റെ വീടിന് കാവൽ നിൽക്കുമായിരുന്നു

would not have allowed his house to be broken into

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""സാധനങ്ങൾ മോഷ്ടിക്കാൻ ആരെയും അവന്‍റെ വീട്ടിൽ കയറാൻ അനുവദിക്കില്ല"" (കാണുക: rc://*/ta/man/translate/figs-activepassive)