ml_tn/mat/24/33.md

1.0 KiB

he is near

മൂന്നാമത്തെ വ്യക്തിയിൽ യേശു തന്നെക്കുറിച്ച് സംസാരിക്കുന്നു. സമാന പരിഭാഷ: ""എനിക്ക് വരാനുള്ള സമയം അടുത്തിരിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-123person)

at the very gates

വാതിലുകൾക്ക് സമീപം. ഒരു രാജാവോ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനോ മതിലുകളുള്ള നഗരത്തിന്‍റെ കവാടങ്ങളോട് അടുക്കുന്നതിന്‍റെ പ്രതീകമാണ് യേശു ഉപയോഗിക്കുന്നത്. യേശു വരാനുള്ള സമയം ഉടൻ ആഗതമാകും എന്നർത്ഥം വരുന്ന ഒരു രൂപകമാണിത്. (കാണുക: rc://*/ta/man/translate/figs-metaphor)