ml_tn/mat/24/31.md

1.4 KiB

He will send his angels with a great sound of a trumpet

അവൻ ഒരു കാഹളം മുഴക്കുകയും ദൂതന്മാരെ അയയ്ക്കുകയും ചെയ്യും അല്ലെങ്കിൽ ""ഒരു ദൂതൻ കാഹളം ഊതുകയും അവൻ തന്‍റെ ദൂതന്മാരെ അയയ്ക്കുകയും ചെയ്യും

He will send ... his

മൂന്നാമത്തെ വ്യക്തിയിൽ യേശു തന്നെക്കുറിച്ച് സംസാരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-123person)

they will gather together

അവന്‍റെ ദൂതന്മാർ ഒത്തുചേരും

his elect

മനുഷ്യപുത്രൻ തിരഞ്ഞെടുത്ത ആളുകൾ ഇവരാണ്.

from the four winds, from one end of the sky to the other end of it

ഇവ രണ്ടും ഒരേ കാര്യം അർത്ഥമാക്കുന്നു. അവ ""എല്ലായിടത്തുനിന്നും"" എന്നർഥമുള്ള ഭാഷാ ശൈലികളാണ്. സമാന പരിഭാഷ: ""ലോകത്തെല്ലായിടത്തുനിന്നും"" (കാണുക: [[rc:///ta/man/translate/figs-parallelism]], [[rc:///ta/man/translate/figs-idiom]])