ml_tn/mat/24/29.md

988 B

immediately after the tribulation of those days the sun

ആ ദിവസങ്ങളിലെ കഷ്ടത അവസാനിച്ചയുടനെ സൂര്യൻ

the tribulation of those days

കഷ്ടതയുടെ സമയം

the sun will be darkened

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം സൂര്യനെ ഇരുണ്ടതാക്കും"" (കാണുക: rc://*/ta/man/translate/figs-activepassive)

the powers of the heavens will be shaken

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം ആകാശത്തിലും ആകാശത്തിനുമുകളിലുമുള്ള വസ്തുക്കളെ ഇളക്കും"" (കാണുക: rc://*/ta/man/translate/figs-activepassive)