ml_tn/mat/24/27.md

541 B

as the lightning shines out ... so will be the coming

ഇതിനർത്ഥം മനുഷ്യപുത്രൻ വളരെ വേഗം വരും, കാണാൻ എളുപ്പമായിരിക്കും. (കാണുക: rc://*/ta/man/translate/figs-simile)

the Son of Man

മൂന്നാമത്തെ വ്യക്തിയിൽ യേശു തന്നെക്കുറിച്ച് സംസാരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-123person)