ml_tn/mat/24/12.md

1.1 KiB

lawlessness will increase

നിയമലംഘനം"" എന്ന അമൂർത്ത നാമം ""നിയമത്തെ അനുസരിക്കാതിരിക്കുക"" എന്ന വാക്യത്തോടെ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""നിയമം അനുസരിക്കാതിരിക്കുന്നത് വർദ്ധിക്കും"" അല്ലെങ്കിൽ ""ആളുകൾ കൂടുതൽ കൂടുതൽ ദൈവത്തിന്‍റെ നിയമത്തെ അനുസരിക്കില്ല"" (കാണുക: rc://*/ta/man/translate/figs-abstractnouns)

the love of many will grow cold

സാധ്യതയുള്ള അർത്ഥങ്ങൾ 1) ""പലരും ഇനി മറ്റുള്ളവരെ സ്നേഹിക്കുകയില്ല"" അല്ലെങ്കിൽ 2) ""പലരും ഇനി ദൈവത്തെ സ്നേഹിക്കുകയില്ല."" (കാണുക: rc://*/ta/man/translate/figs-idiom)