ml_tn/mat/24/08.md

731 B

the beginning of birth pains

ഒരു കുഞ്ഞിനെ പ്രസവിക്കുന്നതിനുമുമ്പ് ഒരു സ്ത്രീ അനുഭവിക്കുന്ന വേദനയെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ ഉപമ അർത്ഥമാക്കുന്നത് ഈ യുദ്ധങ്ങൾ, ക്ഷാമങ്ങൾ, ഭൂകമ്പങ്ങൾ എന്നിവ യുഗത്തിന്‍റെ അവസാനത്തിലേക്ക് നയിക്കുന്ന സംഭവങ്ങളുടെ ആരംഭം മാത്രമാണ്. (കാണുക: rc://*/ta/man/translate/figs-metaphor)