ml_tn/mat/24/03.md

742 B

What will be the sign of your coming and of the end of the age?

ഇവിടെ ""നിങ്ങളുടെ വരവ്"" യേശു എപ്പോൾ അധികാരത്തിൽ വരും, ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കുകയും ഈ യുഗം അവസാനിപ്പിക്കുകയും ചെയ്യുന്നു. സമാന പരിഭാഷ: ""നിങ്ങൾ വരാനിരിക്കുന്നതും ലോകം അവസാനിക്കാൻ പോകുന്നതുമായതിന്‍റെ അടയാളം എന്തായിരിക്കും"" (കാണുക: rc://*/ta/man/translate/figs-explicit)