ml_tn/mat/23/39.md

1.2 KiB

For I say to you

യേശു അടുത്തതായി പറയുന്ന കാര്യത്തിന് ഇത് ഊന്നല്‍ നല്‍കുന്നു.

Blessed is he who comes in the name of the Lord!

ഇവിടെ ""നാമത്തില്‍"" എന്നാൽ ""അധികാരത്തില്‍"" അല്ലെങ്കിൽ ""ഒരു പ്രതിനിധി"" എന്നാണ് അർത്ഥമാക്കുന്നത്. [മത്തായി 21: 9] (../21/09.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം പറയുന്ന കാര്യത്തിന് ചെയ്തുവെന്ന് കാണുക. സമാന പരിഭാഷ: ""കർത്താവിന്‍റെ അധികാരത്തില്‍ വരുന്നവൻ അനുഗ്രഹിക്കപ്പെടുന്നു"" അല്ലെങ്കിൽ ""കർത്താവിന്‍റെ പ്രതിനിധിയായി വരുന്നവൻ അനുഗ്രഹിക്കപ്പെടും"" (കാണുക: rc://*/ta/man/translate/figs-metonymy)