ml_tn/mat/23/32.md

725 B

You also fill up the measure of your fathers

യേശു ഇതിനെ ഒരു ഉപമയായി ഉപയോഗിക്കുന്നു, അതായത് പ്രവാചകന്മാരെ കൊന്നുകൊണ്ട് അവരുടെ പൂർവ്വികർ ആരംഭിച്ച ദുഷിച്ച പെരുമാറ്റം പരീശന്മാർ പൂർത്തിയാക്കും. സമാന പരിഭാഷ: ""നിങ്ങളുടെ പൂർവ്വികർ ആരംഭിച്ച പാപങ്ങളും നിങ്ങൾ പൂർത്തിയാക്കുന്നു"" (കാണുക: rc://*/ta/man/translate/figs-metaphor)