ml_tn/mat/23/27.md

1.0 KiB

you are like whitewashed tombs ... unclean

ഇത് ഒരു ഉപമയാണ്, അതായത് ശാസ്ത്രിമാരും പരീശന്മാരും പുറമേ ശുദ്ധരാണെന്ന് തോന്നാമെങ്കിലും അവർ അകത്ത് ദുഷ്ടരാണ്. (കാണുക: rc://*/ta/man/translate/figs-simile)

whitewashed tombs

ആരോ വെളുത്ത ചായം പൂശിയ ശവകുടീരങ്ങൾ. ആളുകൾ എളുപ്പത്തിൽ കാണാനും സ്പർശിക്കാതിരിക്കാനും യഹൂദന്മാർ ശവകുടീരങ്ങൾ വെള്ളതേക്കാറുണ്ടായിരുന്നു. ഒരു ശവകുടീരം സ്പർശിക്കുന്നത് ഒരു വ്യക്തിയെ ആചാരപരമായി അശുദ്ധനാക്കും. (കാണുക: rc://*/ta/man/translate/figs-explicit)