ml_tn/mat/23/24.md

2.5 KiB

You blind guides

പരീശന്മാരെ വിവരിക്കാൻ യേശു ഈ ഉപമ ഉപയോഗിക്കുന്നു. യേശു അർത്ഥമാക്കുന്നത് പരീശന്മാർക്ക് ദൈവകല്പനകളോ അവനെ എങ്ങനെ പ്രസാദിപ്പിക്കണമെന്നോ മനസ്സിലാകുന്നില്ല എന്നാണ്. അതിനാൽ, ദൈവത്തെ എങ്ങനെ പ്രസാദിപ്പിക്കാമെന്ന് മറ്റുള്ളവരെ പഠിപ്പിക്കാൻ അവർക്ക് കഴിയില്ല. [മത്തായി 15:14] (../15/14.md) ൽ ഈ ഉപമ നിങ്ങൾ എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. (കാണുക: rc://*/ta/man/translate/figs-metaphor)

you who strain out a gnat but swallow a camel!

പ്രാധാന്യം കുറഞ്ഞ നിയമങ്ങൾ നിവര്‍ത്തിക്കാന്‍ ശ്രദ്ധിക്കുന്നതും കൂടുതൽ പ്രധാനപ്പെട്ട നിയമങ്ങൾ അവഗണിക്കുന്നതും ചെറിയ അശുദ്ധമായ ജന്തുവിനെ വിഴുങ്ങാതിരിക്കാൻ ശ്രദ്ധിക്കുകയും, എന്നാൽ ഏറ്റവും വലിയ അശുദ്ധ മൃഗത്തിന്‍റെ മാംസം കഴിക്കുന്നത് പോലെ വിഡ്ഢിത്തമാണ്. സമാന പരിഭാഷ: ""പാനീയത്തിൽ വീഴുന്ന കീടത്തെ അരിക്കുകയും, ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്ന ഒരു വ്യക്തിയെപ്പോലെ നിങ്ങൾ വിഡ്ഢികളാണ്"" (കാണുക: [[rc:///ta/man/translate/figs-metaphor]], [[rc:///ta/man/translate/figs-hyperbole]])

strain out a gnat

ഒരു പാനീയത്തിൽ നിന്ന് ഒരു കീടത്തെ നീക്കംചെയ്യുന്നതിന് ഒരു തുണിയിലൂടെ ഒരു ദ്രാവകം ഒഴിക്കുക എന്നാണ് ഇതിനർത്ഥം.

gnat

ഒരു ചെറിയ പറക്കുന്ന പ്രാണി