ml_tn/mat/23/19.md

1.3 KiB

blind men

യഹൂദ നേതാക്കൾ ആത്മീയമായി അന്ധരായിരുന്നു. തങ്ങളെത്തന്നെ അധ്യാപകരായി അവർ കരുതിയിരുന്നെങ്കിലും, ദൈവത്തിന്‍റെ സത്യം മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞില്ല. (കാണുക: rc://*/ta/man/translate/figs-metaphor)

For which is greater, the gift or the altar that makes the gift holy?

വഴിപാട് യാഗപീഠത്തെക്കാൾ പ്രാധാന്യമുള്ളതാണെന്ന് കരുതുന്ന പരീശന്മാരെ ശാസിക്കാൻ യേശു ഈ ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""വഴിപാടിനെ ശുദ്ധമാക്കുന്ന യാഗപീഠം വഴിപാടിനേക്കാൾ ശ്രേഷ്ഠമാണ്!"" (കാണുക: rc://*/ta/man/translate/figs-rquestion)

the altar that makes the gift holy

വഴിപാട്‌ ദൈവത്തിന് വിശിഷ്ഠമാക്കുന്നതാണ് യാഗപീഠം