ml_tn/mat/23/11.md

427 B

he who is greatest among you

നിങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി

among you

ഇവിടെ ""നിങ്ങൾ"" എന്നത് ബഹുവചനമാണ്, അത് യേശുവിന്‍റെ അനുയായികളെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-you)