ml_tn/mat/23/10.md

849 B

Do not be called

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""കൂടാതെ, നിങ്ങളെ വിളിക്കാൻ ആരെയും അനുവദിക്കയുമരുത്"" (കാണുക: rc://*/ta/man/translate/figs-activepassive)

for your one teacher is the Christ

യേശു “ക്രിസ്തു” എന്ന് പറഞ്ഞപ്പോൾ അവൻ ഒരു മൂന്നാമനായി തന്നെക്കുറിച്ച് സംസാരിക്കുകയായിരുന്നു. സമാന പരിഭാഷ: ""ഞാൻ, ക്രിസ്തു, നിങ്ങളുടെ ഏക ഗുരു"" (കാണുക: rc://*/ta/man/translate/figs-123person)