ml_tn/mat/23/09.md

1.2 KiB

do not call any of you on the earth 'father,'

തങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ടവരെ പോലും ദൈവത്തെക്കാൾ പ്രാധാന്യമുള്ളവരായിരിക്കാൻ അവർ അനുവദിക്കരുതെന്ന് യേശു തന്‍റെ ശ്രോതാക്കളോട് പറയാൻ ഒരു അതിശയോക്തി ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ഭൂമിയിലുള്ള ആരെയും നിങ്ങള്‍ പിതാവെന്ന് വിളിക്കരുത്"" അല്ലെങ്കിൽ ""ഭൂമിയിലുള്ള ഒരു മനുഷ്യനും നിങ്ങളുടെ പിതാവാണെന്ന് പറയരുത്"" (കാണുക: rc://*/ta/man/translate/figs-hyperbole)

For you have only one Father

ഇവിടെ പിതാവ് എന്നത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)