ml_tn/mat/23/08.md

921 B

But you must not be called

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""എന്നാൽ നിങ്ങളെ വിളിക്കാൻ ആരെയും അനുവദിക്കരുത്"" (കാണുക: rc://*/ta/man/translate/figs-activepassive)

you

നിങ്ങൾ"" എന്നതിന്‍റെ എല്ലാ സന്ദര്‍ഭങ്ങളും ബഹുവചനമാണ്, യേശുവിന്‍റെ എല്ലാ അനുയായികളെയും പരാമർശിക്കുന്നു. (കാണുക: rc://*/ta/man/translate/figs-you)

you are brothers

ഇവിടെ ""സഹോദരന്മാർ"" എന്നാൽ ""സഹവിശ്വാസികൾ"" എന്നാണ് അർത്ഥമാക്കുന്നത്.