ml_tn/mat/23/04.md

1.7 KiB

They tie up heavy burdens that are difficult to carry, and then they put them on people's shoulders. But they themselves will not move a finger to carry themThey tie up loads that are heavy and difficult to carry, and they put them on people's shoulders. But they themselves are not willing to lift their finger to move them

ഇവിടെ ""കനത്ത ഭാരം കെട്ടി ... ജനങ്ങളുടെ ചുമലിൽ വയ്ക്കുക"" എന്നത് മതനേതാക്കന്മാർ പല പ്രയാസകരമായ നിയമങ്ങൾ നിർമ്മിക്കുകയും ജനങ്ങളെ അത് അനുസരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതിന്‍റെ ഒരു രൂപകമാണ്. ""ഒരു വിരൽ പോലും ചലിപ്പിക്കുകയില്ല"" എന്നത് ഒരു ഭാഷാ ശൈലിയാണ്, അതായത് മതനേതാക്കൾ ജനങ്ങളെ സഹായിക്കുകയില്ല. സമാന പരിഭാഷ: ""അവ നിങ്ങളെ പിന്തുടരാൻ പ്രയാസമുള്ള നിരവധി നിയമങ്ങൾ അനുസരിക്കാൻ പ്രേരിപ്പിക്കുന്നു. പക്ഷേ നിയമങ്ങൾ നിവര്‍ത്തിക്കാന്‍ ആളുകളെ സഹായിക്കുന്നതിന് അവയൊന്നും ചെയ്യുന്നില്ല"" (കാണുക: [[rc:///ta/man/translate/figs-metaphor]], [[rc:///ta/man/translate/figs-idiom]])