ml_tn/mat/23/02.md

699 B

sit in Moses' seat

ഇവിടെ ""പീഠം"" എന്നത് ഭരിക്കാനും വിധികൾ നടത്താനുമുള്ള അധികാരത്തെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""മോശയ്‌ക്ക് ഉണ്ടായിരുന്നതുപോലെ അധികാരമുണ്ടായിരിക്കുക"" അല്ലെങ്കിൽ ""മോശെയുടെ നിയമത്തിന്‍റെ അർത്ഥമെന്താണെന്ന് പറയാൻ അധികാരമു"" (കാണുക: rc://*/ta/man/translate/figs-metonymy)