ml_tn/mat/22/41.md

8 lines
761 B
Markdown

# Connecting Statement:
തന്നെ കുടുക്കാനുള്ള ശ്രമം തടയാൻ യേശു പരീശന്മാരോട് ഒരു പ്രയാസകരമായ ചോദ്യം ചോദിക്കുന്നു.
# Now
പ്രധാന കഥാഭാഗത്ത് ഒരു ഇടവേള അടയാളപ്പെടുത്തുന്നതിന് ഈ പദം ഇവിടെ ഉപയോഗിക്കുന്നു. യേശു മതനേതാക്കളോട് ഒരു ചോദ്യം ചോദിക്കുന്നിടത്ത് മത്തായി കഥയുടെ ഒരു പുതിയ ഭാഗം പറയാൻ ആരംഭിക്കുന്നു.