ml_tn/mat/22/30.md

607 B

in the resurrection

മരിച്ചവർ ജീവിതത്തിലേക്ക് ഉയിർത്തെഴുന്നേൽക്കുമ്പോൾ

they neither marry

ആളുകൾ വിവാഹം കഴിക്കില്ല

nor are given in marriage

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആളുകൾ അവരുടെ മക്കളെ വിവാഹത്തിനു നൽകില്ല"" (കാണുക: rc://*/ta/man/translate/figs-activepassive)