ml_tn/mat/22/18.md

728 B

Why are you testing me, you hypocrites?

തന്നെ കുടുക്കാൻ ശ്രമിക്കുന്നവരെ ശകാരിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""കപടവിശ്വാസികളേ, എന്നെ പരീക്ഷിക്കരുത്!"" അല്ലെങ്കിൽ "" കപടവിശ്വാസികളായ നിങ്ങൾ എന്നെ പരീക്ഷിക്കാൻ മാത്രമാണ് ശ്രമിക്കുന്നതെന്ന് എനിക്കറിയാം!"" (കാണുക: rc://*/ta/man/translate/figs-rquestion)