ml_tn/mat/22/17.md

4 lines
561 B
Markdown

# to pay taxes to Caesar
ആളുകൾ കൈസറിലേക്ക് നേരിട്ടല്ലായിരുന്നു നികുതി അടച്ചിരുന്നത്, മറിച്ച് അദ്ദേഹത്തിന്‍റെ ഒരു നികുതി പിരിവുകാരനായിരുന്നു. സമാന പരിഭാഷ: ""കൈസറിന് കൊടുക്കേണ്ടതായ നികുതി അടയ്ക്കാൻ"" (കാണുക: [[rc://*/ta/man/translate/figs-explicit]])