ml_tn/mat/22/15.md

8 lines
748 B
Markdown

# Connecting Statement:
മതനേതാക്കന്മാർ യേശുവിനെ കുടുക്കാൻ ശ്രമിക്കുന്നതിന്‍റെ ഒരു വിവരണം ആരംഭിക്കുന്നു. കൈസറിന് നികുതി നൽകുന്നതിനെക്കുറിച്ച് പരീശന്മാർ ഇവിടെ ചോദിക്കുന്നു.
# how they might entrap him in his own words
അവർ യേശുവിനെ എന്തെങ്കിലും തെറ്റായത് പറയാൻ പ്രേരിപ്പിക്കുന്നതിലൂടെ അവനെ അറസ്റ്റുചെയ്യാൻ കഴിയും