|
# both bad and good
|
|
|
|
നല്ല ആളുകളും മോശം ആളുകളും
|
|
|
|
# So the wedding hall was filled with guests
|
|
|
|
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അതിനാൽ അതിഥികൾ വിവാഹ ശാലയില്‍ നിറഞ്ഞു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
|
|
|
|
# the wedding hall
|
|
|
|
ഒരു വലിയ മുറി
|