ml_tn/mat/21/44.md

1.4 KiB

Whoever falls on this stone will be broken to pieces

ഇവിടെ, ""ഈ കല്ല്"" [മത്തായി 21:42] (../21/42.md) ലെ അതേ കല്ലാണ്. തനിക്കെതിരെ മത്സരിക്കുന്നവരെ ക്രിസ്തു നശിപ്പിക്കുമെന്നാണ് ഇതിനർത്ഥം. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""കല്ല് അതിന്മേല്‍ വീഴുന്ന ആരെയും കഷണങ്ങളാക്കും"" (കാണുക: [[rc:///ta/man/translate/figs-metaphor]], [[rc:///ta/man/translate/figs-activepassive]])

But anyone on whom it falls, it will crush him.

ഇതിനർത്ഥം അടിസ്ഥാനപരമായി മുമ്പത്തെ വാക്യത്തിന്‍റെ അതേ കാര്യമാണ്. ക്രിസ്തുവിന് അന്തിമന്യായവിധി നടത്തുമെന്നും തനിക്കെതിരെ മത്സരിക്കുന്ന എല്ലാവരെയും നശിപ്പിക്കുമെന്നും അർത്ഥമാക്കുന്ന ഒരു രൂപകമാണിത്. (കാണുക: [[rc:///ta/man/translate/figs-parallelism]], [[rc:///ta/man/translate/figs-metaphor]])