ml_tn/mat/21/42.md

3.0 KiB

General Information:

മതനേതാക്കൾ നിരസിക്കുന്നവനെ ദൈവം ബഹുമാനിക്കുമെന്ന് കാണിക്കാൻ യേശു യെശയ്യാ പ്രവാചകനെ ഉദ്ധരിക്കുന്നു.

Connecting Statement:

മത്സരികളായ ദാസന്മാരുടെ ഉപമ ഇവിടെ യേശു വിശദീകരിക്കാൻ തുടങ്ങുന്നു.

Jesus said to them

ഇനിപ്പറയുന്ന ചോദ്യം യേശു ആരോടാണ് ചോദിക്കുന്നതെന്ന് വ്യക്തമല്ല. നിങ്ങൾക്ക് ""അവരെ"" സ്പഷ്ടമാക്കണമെങ്കിൽ, [മത്തായി 21:41] (../21/41.md) എന്നതിലെ അതേ പ്രേക്ഷകരെ ഉപയോഗിക്കുക.

Did you never read ... our eyes'?

ഈ തിരുവെഴുത്തിന്‍റെ അർത്ഥത്തെക്കുറിച്ച് പ്രേക്ഷകരെ ആഴത്തിൽ ചിന്തിപ്പിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ വായിച്ചവയെക്കുറിച്ച് ചിന്തിക്കുക ... കണ്ണുകൾ."" ""(കാണുക: rc://*/ta/man/translate/figs-rquestion)

The stone which the builders rejected has been made the cornerstone

യേശു സങ്കീർത്തനങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നു. ഇത് ഒരു രൂപകമാണ്, അതിനർത്ഥം മതനേതാക്കൾ, പണിയുന്നവരെപ്പോലെ , യേശുവിനെ തള്ളിക്കളയും, എന്നാൽ ദൈവം അവനെ ഒരു കെട്ടിടത്തിന്‍റെ മൂലക്കല്ല് പോലെ തന്‍റെ രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ടവനാക്കും. (കാണുക: rc://*/ta/man/translate/figs-metaphor)

has become the cornerstone

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""മൂലക്കല്ലായി മാറി"" (കാണുക: rc://*/ta/man/translate/figs-activepassive)

This was from the Lord

ഈ വലിയ മാറ്റത്തിന് കർത്താവ് കാരണമായി

it is marvelous in our eyes

ഇവിടെ ""നമ്മുടെ കണ്ണിൽ"" എന്നത് കാണുന്നതിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""കാണുത് അതിശയകരമായിരിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-metonymy)