ml_tn/mat/21/28.md

1.1 KiB

Connecting Statement:

മതനേതാക്കളെ ശാസിക്കാനും അവരുടെ അവിശ്വാസം ചിത്രീകരിക്കാനും യേശു രണ്ടു പുത്രന്മാരെക്കുറിച്ചുള്ള ഒരു ഉപമ പറയുന്നു. (കാണുക: rc://*/ta/man/translate/figs-parables)

But what do you think?

മതനേതാക്കളോട് താൻ പറയുന്ന ഉപമയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കേണ്ടതിന് വെല്ലുവിളിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ഞാൻ നിങ്ങളോട് പറയാൻ പോകുന്നതിനെക്കുറിച്ച് നിങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് എന്നോട് പറയുക."" (കാണുക: rc://*/ta/man/translate/figs-rquestion)