ml_tn/mat/21/12.md

1.1 KiB

General Information:

13-‍ാ‍ം വാക്യത്തിൽ, കച്ചവടക്കാരെയും പണം മാറ്റുന്നവരെയും ശാസിക്കാൻ യേശു യെശയ്യാ പ്രവാചകനെ ഉദ്ധരിക്കുന്നു.

Connecting Statement:

യേശു ദൈവാലയത്തിൽ പ്രവേശിച്ചതിന്‍റെ വിവരണം ഇത് ആരംഭിക്കുന്നു.

Jesus entered into the temple

യേശു യഥാർത്ഥ മന്ദിരത്തിൽ പ്രവേശിച്ചില്ല. ആലയത്തിന് ചുറ്റുമുള്ള മുറ്റത്ത് പ്രവേശിച്ചു. (കാണുക: rc://*/ta/man/translate/figs-explicit)

those who bought and sold

വ്യാപാരികൾ ആലയത്തിൽ യാഗം അർപ്പിക്കാൻ ആവശ്യമായ മൃഗങ്ങളും മറ്റ് വസ്തുക്കളും വിൽക്കുകയായിരുന്നു.