ml_tn/mat/21/05.md

963 B

the daughter of Zion

ഒരു നഗരത്തിന്‍റെ ""മകൾ"" എന്നാൽ ആ നഗരത്തിലെ ആളുകൾ എന്നാണ് അർത്ഥമാക്കുന്നത്. സമാന പരിഭാഷ: ""സീയോനിലെ ആളുകൾ"" അല്ലെങ്കിൽ ""സീയോനിൽ വസിക്കുന്ന ആളുകൾ

Zion

ഇത് യെരുശലേമിന്‍റെ മറ്റൊരു പേരാണ്.

on a donkey—on a colt, the foal of a donkey

ഒരു കഴുതപ്പുറത്ത്, കഴുതയുടെ കുട്ടിയെ"" എന്ന വാചകം ആ കഴുത ഒരു പ്രായമാകാത്ത മൃഗമാണെന്ന് വിശദീകരിക്കുന്നു. സമാന പരിഭാഷ: ""ഒരു ആണ്‍ കഴുതക്കുട്ടിയുടെ മേല്‍