ml_tn/mat/21/04.md

1.8 KiB

General Information:

യേശു യെരുശലേമിലേക്ക് കഴുതപ്പുറത്തു കയറി പോയി എന്ന പ്രവചനം നിറവേറ്റി എന്ന് കാണിക്കാൻ എഴുത്തുകാരൻ സെഖര്യാ പ്രവാചകനെ ഉദ്ധരിക്കുന്നു.

Now

പ്രധാന കഥാ ഭാഗത്ത് ഒരു ഇടവേള അടയാളപ്പെടുത്തുന്നതിന് ഈ പദം ഇവിടെ ഉപയോഗിക്കുന്നു. യേശുവിന്‍റെ പ്രവർത്തനങ്ങൾ തിരുവെഴുത്തുകൾ നിറവേറ്റുന്നതെങ്ങനെയെന്ന് ഇവിടെ മത്തായി വിശദീകരിക്കുന്നു.

this came about that what was spoken through the prophet might be fulfilled

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""വളരെക്കാലം മുമ്പ് ദൈവം പ്രവാചകൻ മുഖാന്തരം പറഞ്ഞ കാര്യങ്ങൾ യേശു നിറവേറ്റുന്നതിനാണ് ഇത് സംഭവിച്ചത്"" (കാണുക: rc://*/ta/man/translate/figs-activepassive)

through the prophet

ധാരാളം പ്രവാചകന്മാർ ഉണ്ടായിരുന്നു. മത്തായി സെഖര്യാവിനെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്‌. സമാന പരിഭാഷ: ""സെഖര്യാ പ്രവാചകൻ"" (കാണുക: rc://*/ta/man/translate/figs-explicit)