ml_tn/mat/21/01.md

629 B

Connecting Statement:

യേശു യെരൂശലേമിലേക്കുള്ള പ്രവേശനത്തെക്കുറിച്ചുള്ള വിവരണം ആരംഭിക്കുന്നു. ഇവിടെ അവൻ തന്‍റെ ശിഷ്യന്മാർക്ക് എന്തുചെയ്യണമെന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നു.

Bethphage

യെരുശലേമിനടുത്തുള്ള ഒരു ഗ്രാമമാണിത്. (കാണുക: rc://*/ta/man/translate/translate-names)