ml_tn/mat/20/33.md

914 B

that our eyes may be opened

കാഴ്ച ലഭിച്ചതിനെ കണ്ണുതുറന്നതുപോലെ പുരുഷന്മാർ സംസാരിക്കുന്നു. യേശുവിന്‍റെ മുമ്പത്തെ ചോദ്യം കാരണം, അവർ അവരുടെ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. സമാന പരിഭാഷ: ""നിങ്ങൾ ഞങ്ങളുടെ കണ്ണുകൾ തുറക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു"" അല്ലെങ്കിൽ ""ഞങ്ങൾക്ക് കാണാൻ കഴിയണം"" (കാണുക: [[rc:///ta/man/translate/figs-metaphor]], [[rc:///ta/man/translate/figs-ellipsis]])